ദിലീപ് കേസ് 5: ജോർജേട്ടൻസ് പൂരം സെറ്റിലെ ഗൂഢാലോചന നുണക്കഥ പൊളിഞ്ഞത് എങ്ങനെ? | Sreejith Panickar

Published at : 17 Dec 2025

(1) ഭാഗം 1: ഹാഷ് വാല്യൂ: https://youtu.be/jrSqq7-_ANY

(2) ഭാഗം 2: സൗണ്ട് തോമ സെറ്റിലെ ഗൂഢാലോചന: https://youtu.be/zllxRTvJ7QU

(3) ഭാഗം 3: വ്യാജ ആശുപത്രി വാസത്തിന്റെ രേഖ: https://youtu.be/hxIDaeH4z6M

(4) ഭാഗം 4: അബാദ് പ്ലാസയിലെ ഗൂഢാലോചന: https://youtu.be/nYDcoWHWT4c

(5) ഭാഗം 5: This video: ജോർജേട്ടൻസ് പൂരം സെറ്റിലെ ഗൂഢാലോചന: https://youtu.be/9ShN3wv3fhs

(Bonus): ദിലീപ് കേസിൽ നിന്നും മലയാളികൾ പഠിക്കേണ്ട പാഠം: https://youtu.be/3LQBbWn7g9c

ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ സെറ്റിൽ ദിലീപും പൾസർ സുനിയുമായി രണ്ട് തവണ ഗൂഢാലോചന നടന്നു എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ അതിനായി സമർപ്പിച്ച തെളിവുകൾ എങ്ങനെയാണ് പൊളിഞ്ഞതെന്ന് താഴെ പറയുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ വിശദമാക്കുകയാണ് ഈ വീഡിയോയിൽ:

(1) കാരവാനിൽ ഗൂഢാലോചന നടത്തിയെന്ന ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നോ?

(2) കാരവാൻ ട്രിപ്പ് ഷീറ്റിലും ഡയറിയിലും കണ്ടെത്തിയത് എന്താണ്?

(3) ടെന്നീസ് ക്ലബിലെ ഗൂഢാലോചന ഗ്രൗണ്ട്സ്മാൻ കണ്ടോ?

(4) ഗ്രൗണ്ട്സ്മാൻ കോടതിയിൽ നടത്തിയ കുറ്റസമ്മതം എന്തായിരുന്നു?

(5) ദിലീപും പൾസർ സുനിയുമൊത്തുള്ള സെൽഫി കണ്ടെത്തിയോ? കോടതി എന്താണ് പറഞ്ഞത്?

The prosecution's main argument was that Dileep and Pulsar Suni conspired twice on the set of the movie Georgettan's Pooram. However, the evidence submitted for this completely fell apart, as explained in detail through the following points in this video:

(1) Was there shooting on the day the conspiracy allegedly took place in the caravan?

(2) What was found in the caravan trip sheet and diary?

(3) Did the groundsman at the tennis club witness the conspiracy?

(4) What was the groundsman's confession/admission in court?

(5) Was a selfie of Dileep with Pulsar Suni found? What did the court say about it?

#Dileep #PulsarSuni #ActressAttackCase #DileepCase #KeralaActressAssault #DileepAcquittal #GeorgettansPooram #Mollywood #MalayalamCinema #KeralaNews #CourtVerdict #CriminalConspiracy #Justice #MalayalamNews #DileepVerdict #ActressAssaultCase2025 #PulsarSuniConvicted #MollywoodNews #KeralaCourt